
സന്തോഷത്തിന്റെയും സമൃദ്ധിയുടേയും ഈ ഓണനാളിൽ നിങ്ങളുടെ ആരോഗ്യവും ആയുർവേദത്തിലൂടെ സമൃദ്ധമാവട്ടെ . ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Read Moreസന്തോഷത്തിന്റെയും സമൃദ്ധിയുടേയും ഈ ഓണനാളിൽ നിങ്ങളുടെ ആരോഗ്യവും ആയുർവേദത്തിലൂടെ സമൃദ്ധമാവട്ടെ . ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
Read Moreതോട്ടയ്ക്കാട്ട് “നവയോഗ “ ആയൂർവേദ ചികിത്സാ കേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു രക്ഷാധികാരി ശ്രീ. പത്മനാഭ പണിക്കർ ദേശീയപതാക ഉയർത്തി. ചീഫ് ഫിസിഷ്യൻ Dr. അരുൺ കൃഷ്ണൻ, വാകത്താനം പഞ്ചായത്ത് വാർഡ് മെംബർ ജെസ്സി സോണി , മാനേജിങ് ഡയറക്ടർ വേണുഗോപാലക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. തദവസരത്തിൽ രാഷ്ട്രത്തിന്റെ അഭിമാനം സംരക്ഷിച്ച വിമുക്ത ഭടന്മാരായ S. മഹേന്ദ്രകുമാർ , കുരിയാക്കോസ് പടിഞ്ഞാറേമുറിയിൽ (സാജൻ ) എന്നിവരെ വാർഡ് മെംബർ ജെസ്സി സോണിയും Dr. അരുൺ കൃഷ്ണനും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
Read Moreആരോഗ്യത്തെ പുനരുജ്ജീവിപ്പിക്കുന്നു നവയോഗയുടെ അമൂല്യ കർക്കിടക ചികിത്സയിലൂടെ ! ! ! പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കാലാനുസൃതമായ രോഗങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിനും അനുയോജ്യമായ ഞങ്ങളുടെ പ്രത്യേക ചികിത്സകൾ നിങ്ങളുടെ ആരോഗ്യത്തെ എന്നും നിലനിർത്തുന്നു.
Read More